തെളിവില്ല; ഹൈബി ഈഡനെതിരായ സോളാര്‍ പീഡന കേസ് സി ബി ഐ അവസാനിപ്പിക്കുന്നു
സംസ്ഥാന സര്‍ക്കാരാണ് കേസ് സി ബി ഐയെ ഏല്‍പ്പിച്ചത്. സി ബി ഐ സോളാറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചത്